Login

Lost your password?
Don't have an account? Sign Up

20 രൂപയ്ക്ക് ഒന്നാന്തരം ഊണ്|20 RUPEES MEALS|Street Food Kerala

Contact us to Add Your Business

#twentyrupeesmeals #keralagovernment #fishfry
#fishcurry #beefcurry

20 രൂപയ്ക്ക് ഒന്നാന്തരം ഊണ്… 30 രൂപ കൂടി കൊടുത്താൽ കേരക്കറി, ബീഫ് കറി, മീൻ വറുത്തത്, കക്ക ഇറച്ചി…

ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു പടിഞ്ഞാറുവശത്ത് കേരള സർക്കാരിന്റെ സുഭിക്ഷ ഊണുശാല.

രുചികരമായ ഭക്ഷണം നല്ല വൃത്തിയിലും ആതിഥ്യമര്യാദയോടെയും തുച്ഛമായ വിലയിൽ ലഭ്യമാക്കി ആലപ്പുഴ കേരളത്തിന് മാതൃകയാകുന്നു..

ഇനി കയ്യിൽ കാശില്ലാത്തവരണോ പേടിക്കേണ്ട ധൈര്യമായി അകത്തേക്ക് കയറിക്കോളൂ സൗജന്യമായി തന്നെ വയർ നിറച്ച് ഉണ്ണാം

Location

Coirfed Lane, Sea View Ward, Alappuzha, Kerala 688001

Click Here to Add Your Business

https://www.alappuzhadistrict.com

58 comments

 1. Jaison vargheese

  *സാധാരണകാരന്റെ കഴുത്തിൽ കത്തിവെക്കുന്ന ഹോട്ടലുകൾ കൊള്ള ലാഭം കൊയ്യുമ്പോൾ 20 രൂപക്ക് മതിയാവോളം വയറു നിറയെ ഭക്ഷണം വിളമ്പുന്ന ഭക്ഷ്യശാല ജനങ്ങളിലേക്കു എത്തിച്ച ഇടത് സർക്കാരിനും സഖാവ് പിണറായി വിജയനും ആയിരം ചുവപ്പൻ അഭിവാദ്യങ്ങൾ.. ലാൽസലാം സഖാവെ*

 2. ABDUL HAKKEEM M

  *വിശന്ന് വരുന്നവർക്ക് കാശില്ലെങ്കിൽ സൗജന്യമായി കൊടുക്കുന്നു* 👍👍👍❤️❤️

 3. സ്വപ്ന സഞ്ചാരി

  കേരളാ സര്‍ക്കാരിനും പിണറായി വിജയന്‍ സഖാവിനും അഭിവാദ്യങ്ങള്‍ ലാല്‍ സലാം

  1. muhzin msn

   രാഷ്ട്രീയം നോക്കാതെ ഇത്തരം സംരംഭങ്ങൾ വിജയിപ്പിക്കേണ്ടത് നമ്മളോരോരുത്തരുടേയും ഉത്തരവാദിത്തമാണ്.
   Lets kerala

  2. Sameer Ali

   @Albin Dominic ഇത് കേരളം മൊത്തം നടപ്പാക്കുമെന്ന് പറഞ്ഞത് ഇടത് സർക്കാരാണ് സോളാർ സർക്കാരല്ല

 4. High Range Foodie ZaKu MeDiA

  സാദാരണകർക്കു വളരെ സഹായമാണ് ഇതുപോലുള്ള സംരംഭങ്ങൾ. നിലനിർത്തി കൊണ്ടുപോകുവാൻ കഴിയട്ടെ👍👍👍

 5. DRAWPIC Das

  ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..കൊടുക്കുന്ന ഭക്ഷണത്തിൽ കൊള്ളലാഭം കൊയ്യുന്ന .ഹോട്ടൽ മുതലാളികളുടെ അണ്ണാക്കിലടിച്ച സർക്കാരിനു ഇരിക്കട്ടെ ഒരു കുതിര പവൻ…

 6. എന്റെ ചിന്ത '

  കേരളത്തിൽ വരുന്ന മാറ്റങ്ങൾ / പാവങ്ങൾക്ക് തല ചായ്ക്കാൻ തണലായി 2,14,262വീട് ,പാല് കാച്ചലിന് മുഖ്യമന്ത്രി, പെൻഷൻ വീട്ടിലെത്തും, ആരോഗ്യ പരിരക്ഷ – കൊ റോണയെപ്പോലും നേരിട്ട ആരോഗ്യ മന്ത്രിയും ടീമംഗങ്ങളും, സമാധാനാന്തരീക്ഷം ആഗ്രഹിച്ച് ജീവിക്കുന്ന നല്ല വരുടെ പിന്തുണ ,കേരള മോഡൽസുഭിക്ഷമായ ഊണ് – കേരളം വളരട്ടെ. ഒപ്പം നല്ല മനുഷ്യരും.പിണറായി സർക്കാറിന് അഭിവാന്ദ്യങ്ങൾ🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

 7. abdul jabbar

  കേരളത്തിലെ എല്ലാ ഭാഗത്തും ഈ പരിപാടി എത്തിക്കണം എന്നിട്ട് വേണം എനിക്ക് ഗൾഫ് മതിയാക്കി നാട്ടിൽ സെറ്റിൽ ആവാൻ

 8. Jafar Vvm

  ഞാൻ മഞ്ചേരിയിൽ നിന്നും ഇരുപതു രൂപയുടെ ഊണ് കഴിക്കാൻ ഒരു ദിവസം ലീവെടുത്തു ട്രെയിൻ കേറി ആലപ്പുഴയിലേക്ക് വരുന്നുണ്ട്

 9. കൊച്ചിക്കാരൻ BRO

  പിണറായി സഖാവിനോട് എനിക്ക് പറയാൻ ഉള്ളത് താങ്കൾ ഇങ്ങനെയൊന്നും ആരോടും ചെയ്യരുത് അടുത്ത മുഖ്യമന്ത്രിയുടെ കുപ്പായം തൈപ്പിച് ഇരിക്കുന്ന ചെന്നിത്തല നിങ്ങളുടെ ഇങ്ങനെ ഉള്ള പ്രവർത്തികൾ കാരണം എത്ര ദിവസങ്ങൾ ആയി ഉറങ്ങിട്ട് എന്ന് അറിയുമോ.. പുറകെ പുറകെ ജനങ്ങൾക്ക് നല്ലത് ചെയ്ത് ഇനിയും ചെന്നിത്തലയുടെ കഞ്ഞിയിൽ പാറ്റ ഇടല്ലേ.. # SAVE പ്രതിപക്ഷ നേതാവ്…. 😁😁😁😂🤣😂🤣

  1. BeAsT SaNoOP

   @techiesree Sree ഞാൻ ഇന്നലെ സ്ത്രീക്കും പുരുഷനുമുള്ള തുല്യമായ എന്റെ കാഴ്ച്ചപ്പാട് പറഞ്ഞു. അതിനെ ചിലർ വിമർശിച്ചു. ഞാൻ പറഞ്ഞതാണ് ശരിയെന്നു തെളിയിക്കുന്നതായിരുന്നു ദുഃഖമാണെങ്കിലും ആ വാർത്ത. അതു കൊണ്ട് ഇട്ടതാണ്. വിഷമതോട് കൂടി ആണെങ്കിലും.
   നിങ്ങളുടെ വിഷമതോടൊപ്പം ഞാനും അതിൽ പങ്കു ചേരുന്നു.നിങ്ങൾക്ക് തെറ്റ്‌ ധാരണ ഉണ്ടായതിൽ ഞാൻ ഖേദിക്കുന്നു. ക്ഷമിക്കുക.

 10. Prakash Namboothiri

  ഇതു കേരള ബഡ്ജെറ്റിൻറെ ഭാഗമായി അവതരിപ്പിച്ച തോമസ് ഐസക് സാറിന് വലിയ നന്ദി!! ഇങ്ങനെ എല്ലാ വാർഡുകളിലും അവതരിപിക്കണം !!

 11. Neeraj Nila

  സംസ്ഥാനം മുഴുവൻ ഇത്തരം ഹോട്ടൽ ശൃംഖലകൾ സ്ഥാപിച്ചു കുടുംബശ്രീയെ നടത്തിപ്പ് ചുമതല നൽകുക ഓരോ ഗ്രാമ പഞ്ചായത്ത്കളിലും ഇത്തരം ഹോട്ടൽ ആരംഭിക്കുക, സാധാരണക്കാർക്ക് വളരെ പ്രയോജനകരമാണ്

 12. Kotta Anwar

  കേരള സർക്കാറിന്നും ,പ്രത്യേഗിച്ചു മന്ത്രി ,തോമസ് ഐസക്കിന്നും നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ ,ലാൽസലാം.❤❤❤ 😍💪🏻💪🏻💪🏻✊🏻✊🏻✊🏻❤❤❤❤

 13. Aneesa Salim

  നന്നായിട്ടുണ്ട്… ഹക്കീം ഭായിക്കും കേരള സർക്കാരിനും, കുടുംബശ്രീ സഹോദരിമാർക്കും ഒരുപാട് നന്ദി.

 14. nirav R K

  19 സീറ്റ്‌ പോയപ്പോൾ ആരിഫ് ജി യേ ജയിപ്പിച്ചു വിട്ടു ആശ്വാസ ഗോൾ നൽകിയ ഞങ്ങൾക്ക് ഐസക് സാറു മറന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *

*
*

LIVE OFFLINE
track image
Loading...