Login

Lost your password?
Don't have an account? Sign Up

Homely meals only for 30 rupees at Alappuzha

Contact us to Add Your Business

Subscribe to the Manorama News YouTube Channel:
Get Latest news updates
Visit our website:

Follow Manorama News on Twitter
Watch the latest #ManoramaNews News Video updates and special programmes:

Watch the latest Episodes of #ManoramaNews #Nattupacha

Watch the latest Episodes of #ManoramaNews #ParayatheVayya

Watch the latest Episodes of #ManoramaNews #NiyanthranaRekha

Watch the latest Episodes of #ManoramaNews #GulfThisWeek

Watch the latest Episodes of #ManoramaNews #ThiruvaEthirva

Watch the latest Episodes of #ManoramaNews #NereChowe

Watch the latest Episodes of #ManoramaNews #Fasttrack

Watch the latest Episodes of #ManoramaNews #Selfie

Watch the latest Episodes of #ManoramaNews #Veedu

Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Click Here to Add Your Business

https://www.alappuzhadistrict.com

41 comments

  1. siyu rocks

    അമ്മച്ചിക്ക് പടച്ചവൻ ദീഘായുസും, ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ……

  2. shobhana Muralidharan

    മക്കളെപ്പോലെ കുട്ടികളെ ഊട്ടുന്നതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി കൊതി തീരും മുൻപേ എന്റെ മാതാവ് എനിക്ക് നഷ്ടപ്പെട്ടു അതുകൊണ്ടായിരിക്കും ഇനി നാട്ടിൽ പോകുമ്പോൾ എത്ര ദൂരമായിരുന്നാലും ഒന്നു പോകണം ആഹാരം കഴിക്കാൻ മാത്രമല്ല അഭിനന്ദിക്കാനും ദൈവം ദീർഘായുസ്സു കൊടുക്കട്ടെ!
    (നി സാം കരുനാഗപ്പളളി)

  3. Minna Rafan

    ഈ അമ്മച്ചിക്കും മരുമകൾക്കും ദൈവം ദീർഘായുസ്സ് നൽകട്ടെ…
    വിശക്കുന്ന വയറിന്‌ ഭക്ഷണം നൽകുന്ന ഈ അമ്മച്ചിയെ ഞാൻ എന്റെ സ്വന്തം ഉമ്മച്ചി യായി കാണുന്നു …

  4. സന്തോഷ്

    രണ്ടു മാസം കൂടെ കഴിഞ്ഞോട്ടെ… ഈ അമ്മയുടെ കയ്യിൽ നിന്ന് ഒരുപിടി ചോറ് ഉണ്ണണം…. ലീവ് കിട്ടി നാട്ടിലെത്താൻ ഇനി കുറച്ചു നാൾ കൂടെ…… അമ്മേ ??

  5. Album Mmm

    ആലപ്പുഴകാരനായ ഞാൻ അറിഞ്ഞില്ലാലോ അമ്മേ…. അമ്മക്ക് ദൈവം ദീർഗായുസ് നൽകട്ടെ….. എനിക്കും വേണം അമ്മച്ചിയുടെ സ്നേഹം ഞാൻ വരും

  6. Movie Guide

    കക്ക ഇറച്ചി, മീൻ കറി,മീൻ വറുത്തത്

    ഇത്രയും ഉണ്ടായിട്ടും വെറും ₹30

    അത് വൻ നഷ്ട്ടം തന്നെയാണ്.

    കഴിക്കുന്നവർ 50 രൂപ എങ്കിലും കൊടുക്കൂ അമ്മച്ചി ഇത്രയും കഷ്ടപ്പെടുന്നത് അല്ലെ

  7. Krishna priya. ട. Pillai

    ഇന്നത്തെ കാലത്ത് ഒരു നേരത്തെ ഭക്ഷണം ഹോട്ടലിൽ കയറി കഴിച്ചാൽ പോക്കറ്റ് കാലിയാകുന്നത് മിച്ചം .അങ്ങനെ യുള്ള കാലത്താണ് വെറും മുപ്പത് രൂപയ്ക്ക് വിഭവ സമൃദ്ധമായ ഈണ് ഈ പാവം അമ്മച്ചി നല്കുന്നത് ഇവരെ പോലെയുള്ളവരെ പൊന്നാട ഇട്ട് ആദരിക്കാൻ ഉള്ള മനസ്സെങ്കിലും ഇവിടുത്തെ ഗവൺമെന്റ് കാണിക്കണം

  8. shajibharathy

    എന്തിലും ഏതിലും കച്ചവട കണ്ണ് മാത്രമുള്ളവരുടെ ഇടയിൽ ,ഇതു പോലെ നൻമ വറ്റാത്ത ഒരു പാട് പേർ നമ്മുക്ക് ചുറ്റുമുള്ളത് പലപ്പോഴും നമ്മളാരും അറിയാതെ പോകുന്നു .ഈ അമ്മയെ പുറം ലോകത്തിന് പരിചയപ്പെടുത്തിയ മനോരമയ്ക്ക് നന്ദി .. കൈപ്പുണ്യത്തിന്റെ ഈ അമ്മയ്ക്ക് ദീർഘായുസും അരോഗ്യവും നേരുന്നു ..
    ഇതിനും Dis like അടിച്ച മഹാൻമാരെ നിങ്ങൾ മലയാളികൾ തന്നെയോ ???കഷ്ടം

  9. Salini Sivan

    ഇനിയും ഒരുപാട് വർഷം ഇതേ ആരോഗ്യത്തോടെ ഇരിക്കാൻ അമ്മയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

Leave a Comment

Your email address will not be published. Required fields are marked *

*
*

LIVE OFFLINE
track image
Loading...