ആലപ്പുഴ ഫിഷ് മീൽസ് | Alappuzha Fish Fry Meals in Middle of Water + Persimmon Milkshake
Contact us to Add Your Business
Travel through the paddy fields and then by a country boat to reach there – Ammus Toddy Shop and Restaurant. In the middle of the water bodies, you get good fish fries, especially prawns. We concluded the video with a cafe experience in Alappuzha. ആലപ്പുഴയിൽ കുറച്ചു ഗ്രാമീണ സൗന്ദര്യം ഒക്കെ ആസ്വദിച്ചു ഭക്ഷണം കഴിക്കുവാനായി ഞങ്ങൾ അന്ന് പോയത് കൈനഗിരി അടുത്തുള്ള ഒരു ഷാപ്പില്. അത് കഴിഞ്ഞു ഞങ്ങൾ ഒന്ന് മാറ്റി പിടിക്കുവാനായി പോയത് ഒരു കഫെയിൽ.
Subscribe Food N Travel:
Visit our blog: FoodNTravel.in
1. Ammu's Toddy Shop and Restaurant, Kuppapuram
A small restaurant that stays close to the owner's house. They serve seafood varieties and meals. Meal that was served on a banana leaf paper (duplicate banana leaf) was just average, but I enjoyed their Prawns fry and red snapper fry. Pearl Spot (Karimeen) Fry could also be better.
Location Map:
Food N Travel Ratings for Ammu's Toddy Shop and Restaurant
Food: 😊😊😊😑 (3.5/5)
Service: 😊😊😊😑(3.7/5)
Ambiance: 😊😊😊😑(3.6/5)
Accessibility: 😊😊😑 (2.8/5)
Price: High for meals but medium to high for fish fry
2. Bean Brew Cafe, Neerkunnam (Alappuzha)
A decent cafe with cakes, pastries, juices, shakes, smoothies, snacks, and many more options. I liked their Persimmon Milkshake. They gave a New Year Cake for Food N Travel and that was awesome.
Location Map:
Food N Travel Ratings for Ammu's Toddy Shop and Restaurant
Food: 😊😊😊😊😑 (4.2/5)
Service: 😊😊😊😑(4.1/5)
Ambiance: 😊😊😊😊(4.0/5)
Accessibility: 😊😊😊😊😑(4.4/5)
Price: They did not take the price from me, so it's not good to comment on it.
ഈ വീഡിയോ കണ്ടിട്ട് വായിൽ വെള്ളം വന്നവർ എത്രപേരുണ്ട്
എനിക്കും ഉണ്ടൊരു കുക്കിംഗ് ചാനൽ ഒന്ന് കണ്ടു നോക്കുമോ, വീഡിയോ നല്ലതാണെങ്കിൽ ലൈക്ക് ചെയ്യൂ കൊള്ളൂല്ലങ്കിൽ ഡിസ്ലൈക്ക് കമന്റ് ചെയ്തോളു
Vellamnu paranjal pora kappalu oodikaam
🤗🤗🤗
എബിൻ- വിഭവത്തേക്കാൾ താങ്കൾ കഴിക്കുന്നരീതി കാണുമ്പോഴാണ് വായിൽ വെള്ളമൂറുന്നത്.
എനിക്കും ഉണ്ടൊരു കുക്കിംഗ് ചാനൽ ഒന്ന് കണ്ടു നോക്കുമോ, വീഡിയോ നല്ലതാണെങ്കിൽ ലൈക്ക് ചെയ്യൂ കൊള്ളൂല്ലങ്കിൽ ഡിസ്ലൈക്ക് കമന്റ് ചെയ്തോളു
Trueeeeee😁
അടിപൊളി… താങ്ക്സ് സുരേഷ് കുമാർ 😍😍🤗😍
അല്ലെങ്കിലും ഫിഷിന് ആലപ്പുഴ കഴിഞ്ഞിട്ടേ ഉള്ളു 🤩🤩
Alappuzha😍😍😍
പിന്നെ അല്ല
ആലപ്പുഴ പോയാൽ താറാവും മീനും കഴിക്കണം 👍👍👍😋😋😋
😍😍
😍😍🤗🤗🤗
ആലപ്പുഴ ജില്ലയിലെ ഫാൻസ് ഉണ്ടോ ഇവിടം
😍🤗🤗😍
ആ അവതരണം… ♥️😍
അതിനിരിക്കട്ടെ ഒരു കുതിരപ്പവൻ..
👍👍👍
ഒരു രക്ഷയും ഇല്ല.. ഒരു ഡിസ്റ്റർബ് പോലും ഇല്ലാതെ സൂപ്പർ അവതരണം…
അവതരണം ഒരു രക്ഷയുംമില്ല
അടിപൊളി i
അടിപൊളി… താങ്ക്സ് ദീപക് 😍😍🤗
മനുഷ്യനെ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലുന്നതിന് എബിൻ ചേട്ടനോട് ദൈവം ചോദിക്കും 😥😥😥😥
Sariya alle njanum chintikarund. Engane kothipichu kollunat
😂😂😂
അടിപൊളി… അതു കലക്കി 😍😍🤗
ആലപ്പുഴ മീൻകറി കുട്ടിയുള്ള ആ ചോറ് സൂപ്പർ ടേസ്റ്റ് ആണ്.
താങ്ക്സ് ഉണ്ട് അനിത… വളരെയധികം സന്തോഷം 🤗🤗😍
United States of Alleppey(USA)
my home town.
United kasaragod💖
United kottayam (UK)
😍😍😍🤗
*ആലപ്പുഴ മീൻ ഡിഷുകൾ പെരുത്തിഷ്ടം..* 😍😍😘😘
*Love from Malappuram* ❣️
Thanks Muhammed abid kt😍😍🤗🤗
Hallo Ebbin, you may remember, I praised your perfect video recently and wrote that I would go to Kerala in January 20. Now, I’m back home and watching this video – it´s absolutely perfect. Of course, I also visited Alappuzha backwaters, tasted karimeen fish etc … like I saw myself there. I made two different trips on the boat, tasted local food and each time it was a beautiful experience. Even as a foreigner (EU), I was wearing a shirt and definitely a sun lotion, protection factor 30 (… smiling)
I wish Kerala only the best, and you, lots of ideas and a lot of good videos. Milan
Thanks a lot Milan, yes yes I do remember you. Keep comming and watch our videos you can experience a lot of variety foods here
കുഴച്ചെടുക്കുന്നത് കാണുമ്പോൾ തന്നെ വായിൽ വെള്ളം വന്നു
😍🤗🤗🤗😍
Third time watching this video. It’s mouth watering. I love the way u present the food. Keep introducing us more on kerala cuisine. Stay safe. 😊
Thank you so much Susilan 😍😍
6th LIKE & 4th Comment… ഹോ, ധൃതംഗപുളകിതനായി…
Thank jimmy john
ഞാൻ ആലപ്പുഴക്കാരൻ ❣️❣️
Me
Me
Neee
🤗🤗😍😍🤗
When you start mixing rice with fish curry our mouth starts watering 😋😋
Adipoli… Its yummy😍🤗🤗😍
Thanks for providing subtitles,after seeing you in marks channel i have subscribed you,best wishes from Hyderabad .
prakash .R same here too Ebbin
Thanks a lot be grounded for the lovely wishes
Your my favorite tourguide of mark weins vlog.. !!
Thanks a lot ian arcilla😍🤗🤗😍
ഇതൊക്കെ കാണുമ്പോൾ ഭയങ്കര വിശപ്പ്
😂😂😂😂
Its my place..Kainakary😍
😍😍😍😍
Ebin, Be careful. U R eating too much.your body cannot afford this.What about pocket? However I am very anxious to taste. Your performance is great.we are waiting for next episode. Come soon.
Thank you ☺️🤗