Login

Lost your password?
Don't have an account? Sign Up

Soumya Pushkaran’s corpse at Alappuzha Vandanam Medical College | #Kerala360

Contact us to Add Your Business

കൊല്ലപ്പെട്ട സൗമ്യ പുഷ്കരന്റെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മാർട്ടത്തിനു ശേഷം പുറത്തേക്ക് കൊണ്ടു വരുന്നു.
കാമറാ: വിഷ്ണു കുമരകം

Click Here to Add Your Business

https://www.alappuzhadistrict.com

10 comments

  1. sajin rr

    തീ കൊളുത്തി കൊന്നത് പൈശാപികവും ക്രൂരതയുമാണ്..അത് സ്വന്തം മക്കൾക്കോ സഹോദരിക്കോ സംഭവിക്കുമ്പോൾ മാത്രമേ വേദനയുടെ കാഠിന്യം മനസ്സിലാവുകയുള്ളൂ..കേരളത്തിൽ സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാതെയാകുന്നു. നമ്മുടെ നാട്ടിലെ നിയമം ശക്തം അല്ല അതുകൊണ്ട് ആണ് പിന്നെയും ഇങ്ങനെ ഒക്കെ തന്നെ സംഭവിക്കുന്നത്. എന്തിന്റെ പേരിൽ ആയാലും സ്ത്രീകളെ ഉപദ്രവിക്കുന്ന ഒരാളെ എങ്കിലും മരണശിക്ഷ വിധിക്കുവാണെങ്കിൽ എല്ലാരുടെയും മനസ്സിൽ ഒരു പേടി ഉണ്ടാകും, അല്ലാതെ ഇന്ത്യൻ നിയമത്തിന് വിട്ടുകൊടുക്കരുത്. നമ്മൾ ബഹുമാനിക്കുന്ന നിയമത്തിന് അവൻ അർഹിക്കുന്ന ശിക്ഷ കൊടുക്കാൻ കഴിയില്ല. എനിക്കും ഒരു പെൺകുട്ടിയാണ് വളർന്നു വരുന്നത്. ഇതുപോലെയുള്ള നായ്ക്കളെ വെട്ടിയരിഞ്ഞില്ലെങ്കിൽ ഞാനുൾപ്പെടുന്ന മാതാപിതാക്കൾക്ക് സമാധാനത്തോടെ ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ല.

  2. Prajitha Vly

    Evark oke kittavuna sikshayude kadinyam kurayunayh koda egene oke cheyan egdneyullavar thuniyunath athine yethrdyuvegdm oru theerumenem neethipeedam undakkanam allagil niyam nadappilakkan jenagale anuvdhikkanam

Leave a Comment

Your email address will not be published. Required fields are marked *

*
*

LIVE OFFLINE
track image
Loading...