Rs. 60 Fish Meals Changanassery | 60 രൂപയ്ക്കു മീൻ വറത്തതും ഊണും | Meals + Fish fry + Fish Curry
Contact us to Add Your Business
Unlimited meals at Rs. 60.00 with one fish curry and one fish fry on Changanassery – Alappuzha Road. 60 രൂപയ്ക്കു മീൻ കറിയും മീൻ വറത്തതും ഇഷ്ടം പോലെ കറികളും കൂട്ടി ഒരു ഊണ്. ചങ്ങനാശ്ശേരി ആലപ്പുഴ റോഡിലുള്ള അപ്പൂചേട്ടന്റെ കടയിലെ ഉച്ച ഊണിന്റെ വിശേഷം ആണ് ഇത്.
Shameer's channel:
Subscribe Food N Travel:
Visit our blog: FoodNTravel.in
Appu Chettante Kada is located on Changanassery Alappuzha road close to Changanassery. The restaurant serves very good food at a reasonable price of Rs. 60.00.
Location Map:
Address: Near Puzhavath SNDP, Alappuzha – Changanassery Road, Changanassery.
Food N Travel ratings of Rs. 60 Fish Meals in Changanassery at Appu Chettante Kada:
Food: ???? (4.0/5)
Service: ????(3.7/5)
Ambiance: ????(3.1/5)
Accessibility: ????? (4.2/5)
Price: Budget
Parking facility: No, but you will find it nearby.
ചങ്ങനാശേരി ക്കാർ ഉണ്ടോ???
Oo… Enna ooovveee… Njanum undu keetttooo….
SH ila padichethu
Neelamperoor
???
Kunnumpuram
https://youtu.be/GIVf2r9MMv4
Subscribe cheyyumo
കൊതിപ്പറ്റും ഉറപ്പാ
????
ഞാൻ മാത്രമാണോ ഫുഡ് കഴിക്കുമ്പോ എബിൻ ചേട്ടന്റെ വീഡിയോ നോക്കി കഴികുന്നേ ?
@Agrima S Unnithan ?
Mrinals blog onnu kand nok
https://youtu.be/GIVf2r9MMv4
Subscribe cheyyumo
???
No
*എബിൻ മച്ചാനെ സ്വന്തം നാട്ടിലെ വീഡിയോ വീണ്ടും വന്നൂല്ലേ …അത് നന്നായി✌✌❣*
@sahal mp kozhikode ?
NEE AVIDEE POOYAALUM NEE UNDALOO BROO
താങ്ക്സ് ഉണ്ട് ബ്രോ ?????
ഒത്തിരി സ്നേഹം നിറഞ്ഞ ഒരു കളങ്കവും ഇല്ലാതെ ജീവിക്കുന്ന എബിൻ ചേട്ടൻ എന്ന് വീഡിയോകളിലൂടെ തുറന്നു കാണുന്നു.. ദൈവം അനുഗ്രഹിക്കട്ടെ.
KL10 ⚽️?
താങ്ക്സ് ഉണ്ട് ബ്രോ… വളരെയധികം സന്തോഷം
ഭക്ഷണം കഴിക്കുന്ന ഒപ്പം അതു പങ്കു വെയ്ക്കാനും കാണിക്കുന്ന ആ മനസ്?
താങ്ക്സ് ഉണ്ട് മുല്ല വള്ളി … വളരെയധികം സന്തോഷം
സൂപ്പർ അടിപൊളി ???എബിൻ ചേട്ടൻ കഴിക്കുന്നത് കണ്ടാൽ ആരും കഴിച്ചു പോകും അതാണ് അതിന്റെ സ്റ്റൈൽ ???
https://youtu.be/GIVf2r9MMv4
Subscribe cheyyumo
താങ്ക്സ് ഡിയർ… വളരെയധികം സന്തോഷം ?????
പണ്ട് ഞാൻ റിക്വസ്റ്റ് ചെയ്ത ഹോട്ടൽ ആണ്.. thanks chetta
Thanks Rajeev Mohan????
മത്തി വറുത്തതും പുളിശ്ശേരിയും ചോറുമുണ്ടാക്കി കഴിക്കാതെ ഇനി വിശ്രമമില്ല???
? Nammada Kerala Oon ??
ഉണ്ടാക്കാൻ അറിയോ ?
അടിപൊളി ?????
ആദ്യായാണ് ഒരു കമന്റ് ഇടുന്നത്… എബിൻ ചേട്ടന്റെ 1 റെസൊല്യൂഷൻ നന്നായി… ??????
Thanks Jayasree????
??Changanacherry??
?????
ചങ്കാണ് ❤️ ചങ്ങനാശേരി ?
?❤❤❤??
പുതിയ തീരുമാനം പൊളിച്ചു ??????.
താങ്ക്സ് ഉണ്ട് റെന്നി ???
എല്ലാവരും paid vedio ചെയ്യാൻ പോകുമ്പോൾ എബിൻ ചേട്ടൻ quality food vedio ചെയ്യുന്നു..കിടിലൻ??
Thank you.. ??
Ebbin Chettan best of luck on your decision on not taking any paid food promo. Wishing you an incredible gastronomical journey on your travels ☺️
Thanks a lot dear??
എബിൻ ചേട്ടന്റെ വായിൽ വെള്ളം വരുത്തിവെക്കും?? ഇടയ്ക്ക് ചേട്ടനെ എനർജി കുറവുണ്ട് ചേട്ടന് സുഖമാണോ? നൈസ് വീഡിയോ
@Food N Travel by Ebbin Jose ok
താങ്ക്സ് ഉണ്ട് ഫെമ്യ… യാത്ര ക്ഷീണം കൊണ്ടാവാം… ഇപ്പോൾ സുഖമായിരിക്കുന്നു ????
Dear Ebbin,Awesome … Would love to travel sometime with you in the beautiful and scenic state of Kerala. I hear lots of praise for the people of Kerala and their food from my French colleagues.I wish you All the very best. Keep posting such nice vedeos which increases our appetite :)) Cheers mate!!
Thanks a lot Niraj Samantaray for the lovely wishes?????
Very nice Fish curry ❤?
❤ Grandma’s Village ❤
@Food N Travel by Ebbin Jose abad.hottel ernakulam buffet lunch
Thanks Grandmas Village???
*എബിൻ ചേട്ടന്റ്റെ അവതരണം സൂപ്പറാണ്*
???
Thanks Nick ponnus
Sharing is caring.. this makes you stand apart from the regular crowd.. god bless u brother
Thanks a lot Marina Varghese… Keep watching????