Login

Lost your password?
Don't have an account? Sign Up

Alappuzha Govt Dental College lost recognition

Contact us to Add Your Business

ആലപ്പുഴ സ‍ര്‍ക്കാര്‍ ഡന്റല്‍ കോളേജിന്റെ അംഗീകാരം നഷ്ടമായി. അധ്യാപകരുടെ കുറവും അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയും പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് അംഗീകാര നഷ്ടത്തിന് കാരണം. ഇതോടെ കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ സര്‍വകലാശാലയില്‍ നിന്നും രജിസ്ട്രേഷന്‍ കിട്ടില്ല. പ്രശ്നം ഇപ്പോള്‍ നിയമക്കുരുക്കിലേക്ക് നീങ്ങുകയാണ്.

Click Here to Add Your Business

https://www.alappuzhadistrict.com

Leave a Comment

Your email address will not be published. Required fields are marked *

*
*

LIVE OFFLINE
track image
Loading...