Login

Lost your password?
Don't have an account? Sign Up

കേരളത്തില്‍ കൊറോണ;ഏറ്റവും പുതിയ വിവരങ്ങള്‍ I Alappuzha Medical College Hospital

Contact us to Add Your Business

ആലപ്പുഴയിലും കൊറോണ ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതിജാഗ്രതയിൽ; വുഹാനിൽ നിന്ന് മടങ്ങി എത്തിയ മെഡിക്കൽ വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു; ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്താനും സൗകര്യമായി; സ്വകാര്യ ആശുപത്രികളിലും ഐസലേഷൻ വാർഡുകൾ ഒരുക്കും; സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത് 1797 പേർ; വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് രണ്ട് സ്ത്രീകളും അറസ്റ്റിൽ
#AlappuzhaMedicalCollege #Hospital

Click Here to Add Your Business

https://www.alappuzhadistrict.com

42 comments

  1. Uday Kumar

    ചൈനയിൽ നിന്നും വന്നവരെ പ്രത്യേകം പാർപ്പിച്ചു നിരീക്ഷിക്കുകയായിരുന്നു വേണ്ടിയിരുന്നത്. രോഗം വന്നു കഴിഞ്ഞു മാറ്റുന്നതിനേക്കാളും അതായിരുന്നു ഉചിതം..

  2. Manoj Rs

    ചൈനയിൽ നിന്ന് വന്നവരെ എല്ലാം വീട്ടിൽ പറഞ്ഞുവിട്ട് വീട്ടുകാർക്കും നാട്ടുകാർക്കും കൂടി കൊറോണ പിടിക്കാനുള്ള ഉള്ള സാഹചര്യം ഉണ്ടാക്കിയിട്ട് ആരോഗ്യമന്ത്രി വിളിച്ചുപറയുന്നു ആരും ഭയപ്പെടേണ്ടതില്ല എല്ലാം ശരിയാക്കിയിട്ടുണ്ട് , അന്തം കമ്മികൾ എന്നും അന്തംകമ്മികൾ തന്നെ . തയ്യൽ ടീച്ചറെ ആരോഗ്യമന്ത്രി ആക്കിയാൽ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല .
    .

  3. Hanna Fathima

    തമ്പുരാനേ കൊറോണയേക്കാൾ ഭീകരമാണല്ലോ ചൈനയിൽ പോയി മെഡിസിൻ പഠിച്ച് ഡോക്ടറായാലുള്ള അവസ്ഥ

    1. Hanna Fathima

      @Surya : ഞാൻ MBBS കാരെ കുറ്റപ്പെടുത്തിയതല്ല ,രോഗം സ്ഥിരീകരിച്ചവർ സാധാരണക്കാരല്ല, MBBSStudents ന് ആണ് .ഒരാൾക്ക് പ്രാർത്ഥന മതി ചികിത്സ വേണ്ട ,ഒരാൾക്ക്പൊതു പരിപാടിയിൽ പങ്കെടുക്കണം ഈ ന്യൂസ് കണ്ടപ്പോൾ സത്യമാണെന്ന്. തോന്നി ,എല്ലാം അറിയാവുന്നവർ അനുഭവിച്ചവർ ഇങ്ങനെ പെരുമാറിയപ്പോൾ വേറെ എന്ത് മറുപടിയാ ഇടണ്ടേ ,നിപ്പ വന്നപ്പോൾ അതിനെ നിയന്ത്രണാതീതമാക്കിയതിന് ആരോഗ്യ വകുപ്പിന്റെ പങ്ക് വളരെ വലുതാണ്. ഈ കുട്ടികൾ ഇങ്ങനെ പെരുമാറിയതിന് കാരണം അവിടുത്തെ വിദ്യാഭ്യാസ രീതി കൊണ്ടാവാം എന്നല്ലേ ഞങ്ങൾ സാധാരണക്കാർക്ക് ചിന്തിക്കാൻ പറ്റൂ

  4. Mammadoli mlechan

    എല്ലാവർക്കും ഓരോ ഡപ്പി വീതം കൊടുക്കണം വൈറസിനെ പിടിച്ചു അതിൽ ഇട്ടു അടച്ചു വെക്കാമല്ലോ
    അമേരിക്കയിൽ നിന്നും കിട്ടിയ സോപ്പ് പെട്ടി ഇപ്പോഴും ഉണ്ടെന്നു കരുതുന്നു

    1. Muhammed Azharudheen

      kandaa.. oru dhurantham varumbol oru chaanaga nayitamonte comment kandaa.. kallum kudich dhaaridhram pudich jeevikkunna ee naayitamakkalkk mattullavarude naasham thanneyaam aage ulla santhosham… oombiya jeevithangal..

Leave a Comment

Your email address will not be published. Required fields are marked *

*
*

LIVE OFFLINE
track image
Loading...