Login

Lost your password?
Don't have an account? Sign Up

നാണയം വിഴുങ്ങിയ കുട്ടി ചികിത്സ കിട്ടാതെ മരിച്ചു I Alappuzha vandanam medical college

Contact us to Add Your Business

ആലുവയില‍ ചികിത്സ കിട്ടാതെ കുട്ടി മരിച്ചതായി പരാതി. ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി – രാജു ദമ്പതികളുടെ മകനാണ് മരിച്ചത്. മൂന്ന് വയസുകാരനായ പ്രിത്വിരാജ് ഇന്നലെയാണ് നാണയം വിഴുങ്ങിയത്.

Click Here to Add Your Business

https://www.alappuzhadistrict.com

24 comments

  1. Sakeer Sakeer

    ജോലിയിൽ ഉത്തരവാദിത്വം കാണിക്കാത്തവരെ ജോലിയിൽ നിന്നും പിരിച്ചുവിടാനുളള ധൈര്യമുണ്ടോ ചങ്കന്റെ ചങ്കാ….

  2. Sujith Kannoth

    എന്തൊരു കഷ്ടം, കോവിഡ്
    ചികിത്സിച്ചാൽ മാറും , ഡോ
    ക്ടർമാരുടെ നിസംഗ മനോ
    ഭാവത്തിന് എന്ത് മരുന്ന്

  3. sarathlal tg

    പാവങ്ങളുടെ രോധനം കേൾക്കാൻ പറ്റിയ സർക്കാർ പാവങ്ങളുടെ കാവൽകാരൻ . നിശ്ചയദാർട്യമുള്ള ഒരു മുഖ്യനായിരുന്നെ ങ്കിൽ സർക്കാർ ആശുപത്രിക്കാർ ഇങ്ങനെ അനാസ്ത കാണിക്കില്ലയിരുന്നു. ഇതിന് ആണ് ഇരട്ട മൊങ്കൻ എന്നു നാമം ചേരുക.

  4. Gopa Kumar

    ഇവിടുത്തെ സാംസ്കാരിക നായകളുടെ വായ, കുറച്ച് ദിവസങ്ങളായി മൗന വ്രതത്തിൽ ആയത് കൊണ്ടായിരിക്കാം, കേരളത്തിൽ ‘ഇപ്പോൾ നടക്കുന്ന ‘അസാധാരണ സംഭവങ്ങളിൽ വായ തുറക്കാത്തത്!! കൂട്ടത്തിൽ ഇത്തരം വിഷയങ്ങളിൽ ഹരീഷിനെ പോലെയുള്ള തലതൊട്ടപ്പൻമാരായ എഴുത്തുകാരും മൗനത്തിലാണ് !! [അതെങ്ങനെ ഇവറ്റകൾക്ക് ‘അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ നെഞ്ചത്ത് കയറി എഴുതുവാൻ മാത്രമാണ് തന്തയും, തള്ളയും പഠിപ്പിച്ച് കൊടുത്തത് !!

  5. Anil Kumar

    ഒരു കുട്ടി നാണയം വിഴുങ്ങിയാൽ അത് ശ്വാസകോശത്തിൽ തടഞ്ഞാൽ മാത്രമേ പെട്ടെന്നുള്ള മരണകാരണം ആവുകയുള്ളൂ. കുട്ടിയുടെ X ray ൽ ഡോക്ടറിനു മനസ്സിലായത് നാണയം കുടലിൽ എത്തി എന്നാണ്. അതുകൊണ്ടുതന്നെ സാധാരണഗതിയിൽ അത് മലത്തിലൂടെ പുറത്ത് പോകുമെന്ന് അനുമാനിക്കും. പക്ഷേ അത് സങ്കിർണമായാൽ ഓപ്പറേഷൻ വേണ്ടിവന്നേക്കാം. എങ്കിൽത്തന്നെയും അത് പെട്ടന്നുള്ള മരണകാരണം ആവില്ല എന്നാണ് സാമാന്യ അറിവ് വച്ചു ഞാൻ മനസിലാക്കുന്നത് (ഞാൻ ഡോക്ടർ അല്ല ).

    1. Anil Kumar

      Neji Meiy മൂക്കിൽ കൂടി ബട്ടൻ പോകുന്നത് വളരെ അപകടകരമാണ്. അത് നേരെ ശ്വാസകോശത്തിലെത്താൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ മരണം പെട്ടെന്നായിരിക്കും. പക്ഷേ അതുപ്പോലെ അപകടകരമല്ല ഒരു നാണയമോ, ബട്ടനോ, ആമാശയത്തിൽ എത്തിയാൽ. സാധാരണഗതിയിൽ അത് സ്വാഭാവികമായ മലശോധനയിലൂടെ പുറത്തുപോകും. അതിൽ ഒരു ഡോക്ടർമാരും വലിയ ഗൗരവം കാണില്ല. നിങ്ങൾ വ്യത്യാസം മനസ്സിലാക്കുക

    2. sreesanth s

      ഇയ്യാൾ ഡോക്ടർ അല്ലേൽ വായും വച്ച് മര്യാദക്ക് ഇരിക്ക്. ചെറ്റത്തനം കാണിക്കുന്നവരെ ന്യായീകരിക്കണ്ട. പാവപ്പെട്ടവരുടെ ജീവനും വില ഉണ്ട് എന്ന് ആദ്യം ഓർക്കുക.

  6. Sajeev Kattakada

    HOSPITAL മലയാളം
    H ഹൃദയം
    O ഒണ്ടോ
    S സർക്കാരിന്
    P പിഞ്ചു കുഞ്ഞിനെ
    I ഇനി
    T തലോടാൻ പാവം
    A അമ്മക്ക് ഇനി കഴിയില്ല
    L ലാളിക്കാൻ ഇനി മോനെ കിട്ടില്ല

Leave a Comment

Your email address will not be published. Required fields are marked *

*
*

LIVE OFFLINE
track image
Loading...