Alappuzha Govt Dental College lost recognition
Contact us to Add Your Business ആലപ്പുഴ സര്‍ക്കാര്‍ ഡന്റല്‍ കോളേജിന്റെ അംഗീകാരം നഷ്ടമായി. അധ്യാപകരുടെ കുറവും അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയും പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് അംഗീകാര നഷ്ടത്തിന് കാരണം.