Login

Lost your password?
Don't have an account? Sign Up

sd college alappuzha

Contact us to Add Your Business

എല്ലാം കഴിഞ്ഞു എന്‍റെ കലാലയത്തിന്റെ പടി വാതില്‍ വിട്ടു ഇറങ്ങിയപ്പോള്‍ ആരോടെക്കയോ എന്തെക്കയോ പറയാന്‍ ബാക്കി വെച്ചത് പോലെ ആരെയോക്കയോ ഒന്നുകൂടി കാണാന്‍ കൊതിക്കുന്നത് പോലെ എല്ലാവരും എഴുതിയും കുത്തി വരച്ചതുമായ ആ ബെഞ്ചുകളില്‍ ഒന്നുകൂടി ഇരുന്നു പഠിക്കാന്‍ കൊതിച്ചു പോകുന്നു ,,,,പിരിഞ്ഞപ്പോള്‍ തനിച്ചായത് പോലെയുള്ള ഒരു തോന്നലായിരുന്നു ,,,,,ഇനിയും തിരികെ കിട്ടാത്ത ആ നല്ല നാളുകളെ കുറിച്ച് ആലോചിക്കുമ്പോള്‍
i feel Am I aLoNe

Click Here to Add Your Business

https://www.alappuzhadistrict.com

8 comments

Leave a Comment

Your email address will not be published. Required fields are marked *

*
*

LIVE OFFLINE
track image
Loading...