Rasavada with Binnichen in Alleppey | Rasavada + Dosa + Unniyappam + Chaya at Shri Balaji Tea Stall
Contact us to Add Your Business
Where can we get some simple vegetarian breakfast in Alappuzha? Can we have some rasavadas and dosa? Or, some puttu and kadala? Maybe some good vegetarian snacks? You can head to Shri Balaji Tea Stall at Anantha Narayanapuram in Alappuzha. ഒരല്പം പുളി, ലേശം എരിവ്, പിന്നെ രസത്തിൽ കുളിച്ചു കിടക്കുന്ന പരിപ്പ് വട; രസവട എന്ന് പറയും. കൂടെ നല്ല എരിവുള്ള മുളക് ചമ്മന്തി, പിന്നെ തേങ്ങാ ചമ്മന്തി, പിന്നെ ഒരല്പം അയവുള്ള സാമ്പാറ്. എല്ലാത്തിനും ഉപരി നല്ല നാടൻ ദോശ. ഇതിൽ പരം രുചികരമായ പ്രാതൽ വേറെ എന്ത് അല്ലെ?
Binnichen's Channel:
Subscribe Food N Travel:
Visit our blog: FoodNTravel.in
Shri Balaji Tea Stall, Alappuzha
Location map:
Visit Alappuzha for tourism or for business, food is something that we always need. This is a small vegetarian shop that serves authentic vegetarian dishes for several decades now in Alleppey.
Food: ?????(4.0/5)
Service: ????(3.9/5)
Ambiance: ???(3.0/5)
Accessibility: ???? (3.7/5)
Price: Low
Parking Facility: No, but you will find nearby
Is the restaurant family-friendly? Yes, but the ambiance is not so great.
എബിനെ എന്നെയും ഇ വിഡിയോയിൽ ഉൾപ്പെടുത്തിയതിനു ഒരായിരം നന്ദി അറിയിക്കുന്നു. തുടർന്നും നാട്ടിൽ വരുമ്പോൾ എബിനെ കാണാനും വീഡിയോ ചെയ്യാനും ആഗ്രഹം ഉണ്ട് Thanks a lot ♥️♥️♥️?
@Food N Travel by Ebbin Jose ♥️♥️♥️
Binnicho, naattil varumbol ningal busy aavumo ennaayirunnu ente pedi… Pakshe annu Alappuzha vannu njangalude koode koodiyallo… Thank you. Pinne Manojnu oru thanks parayanam… Beautiful song.
World famous mark wein and David been, also participated with this real hero, we, Keralaites love both of you… Ningalude ah vinyam, messages, okke.. Athokke mattu YOUTUBER kandu padikkanam, rather than run behind money and free food…
ഓസ്ട്രേലിയൻ ബിന്നിച്ചൻ നാട്ടിൽ എത്തിയോ?
Love ur simplicity
Alappuzhakar plz like
Hai ebbin chetta
??????
രണ്ടു അച്ചായന്മാരും കൂടി പൊളിച്ചു (ഓസ്‌ട്രേലിയൻ കാഴ്ചകൾ നമുക്ക് കാണിച്ചു തരുന്ന ബിന്നിച്ചായനും കേരള ഫുഡ് വെറൈറ്റി കാഴ്ചകൾ കാണിച്ചു തരുന്ന എബിൻ അച്ചായനും )
???
എന്തായാലും ബെന്നിച്ചനേം എബിൻ ചേട്ടനേം ഒരുമിച്ചു കണ്ടതിൽ സന്തോഷം ??
അച്ചായോ കോഴഞ്ചേരി അച്ചായൻ സുഖല്ലേ ??❤
അതെ അതെ
Enthayalum meen bhrandaney ividey kandathil santhosham
When Ebbin eats whole Kerala feels hungry
?? thanks a lot susan
ഓസ്ട്രേലിയൻ ബിന്നിച്ചൻ നാട്ടിൽ എത്തിയോ? രണ്ടു പേരേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം..!!
താങ്ക്സ് ഉണ്ട് ഷിജോ… വളരെയധികം സന്തോഷം ????
Binichane evidan kitti ebin chetta
Nattil vannappol kitti
രസവട ഞങ്ങള് തിരോന്തരക്കാരുടെ വികാരമാണ്. അതിനായി ഒരു episode ചെയ്ത ചേട്ടായിക്ക് അഭിവാദ്യങ്ങൾ ! രസവട നീണാൾ വാഴട്ടെ!
അടിപൊളി… താങ്ക്സ് ഡിയർ… വളരെയധികം സന്തോഷം ????
Bennichen fans
????
ഓസ്ത്രേലിയയിലെ കടുവയും
ഇന്ത്യയിലെ സിംഹവും….!!
ഏതായാലും പൊളിച്ചു,, ട്ടോ..
???????❤️❤️
Thanks jobins
ഇത് ഓസ്‌ട്രേലിയയിലെ ഭിന്നിച്ചെൻ അല്ലെ ?? ഇങ്ങേരു കുമ്പിടി ആണോ ; നാട്ടിലും ഉണ്ടാ ??
?????
Binnichen fans like here
?????
I like the opening local song, I don’t understand but it sounded very sweet, excellent breakfast , the uniyappam is fascinating
Thanks International Foodie Guide????
എബിൻ ചേട്ടാ കൊള്ളാം. സൂപ്പർ. പിന്നെ മനോജ് ചേട്ടനെ എവിടുന്നു കിട്ടി
HiEbbin, it was a pleasant surprise to see Binnichen Thomas on your space. I am subscriber of BT Channel. He is Australia based Indian, (of course you know – the information is for those who do not know him). As you say, his way of presentation is very unique. At the moment, I am watching his 7500 km trip covering 4 States in Australia with other 3 friends. Please convey my regards to Binnichen. As usual, your video is superb. I have a request, you must do a combo video with Mr Kripal Amanna (Food Lovers TV). He is super too! Cheers.
Thanks a lot Velubhai… Happy to hear that… Keep watching?????…Sure will try to do that????
Binnichenum moshamallallo.
Pulli adipoli alle
രണ്ടു പേരും സൂപ്പർ…. രണ്ടും കാണാറുണ്ട്
@Food N Travel by Ebbin Jose ലൗവ് യു…..
താങ്ക്സ് ഉണ്ട് പ്രസാദ്… വളരെയധികം സന്തോഷം ???
Beni Thomas I just finished watching your Australia tour when did you come join Ebbin
Haii binichetta…
*Capless Binnichen* ??
???