Alappuzha Medical College: OP Section In Disarray| Mathrubhumi News
Contact us to Add Your Business
Alappuzha: The out patient section in Alappuzha Medical College is in total disarray as doctors do as they please; they are always late by around one-and-half hour in reaching the hospital. The OP sections are supposed to start functioning at 8 am.
enthonade…ivark vattano..vivaramillatha kure reporters
എന്റെ പൊന്നു മാതൃഭൂമി annaa നിങ്ങള് പോളി ആണ് കേട്ടോ
In patient രോഗികൾ ക്ക് rounds ullathu കൊണ്ട് ആണ് ഡോക്ടർ വൈകുന്നത് എന്ന് നിങ്ങള് തന്നെ പറഞ്ഞല്ലോ അങ്ങിനെ ഉള്ള സ്തിതിത് തൊട്ടു മുകളിൽ ഉള്ള വാർഡ് വരെ പോയി ഒന്ന് nokkathadu എന്ദേ
അവിടെ രോഗികളെ നോക്കുന്ന ഡോക്ടറെ കണ്ടാൽ പ്രൈവറ്റ് പ്രാക്ടീസ് ഇന് പോയി എന്ന് പറയാൻ പറ്റില്ലല്ലോ അല്ലേ
നിങ്ങളൊക്കെ ഡോക്ടർമാർ ടെ വീട്ടിൽ പോയി റിപ്പോർട്ട് ഉണ്ടാക്കുന്നവർ അല്ലേ ആരോപണം ഉന്നയിക്കുമ്പോൾ രാവിലെ അവർ പ്രൈവറ്റ് പ്രാക്ടീസ് cheynundo എന്ന് അന്വേഷിക്കാഞ്ഞ endee
അതെങ്ങിനെ ഡോക്ടർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്ന രോഗികളെ നോകുകയനല്ലോ
രാവിലെ rounds edukkathe op thudangyal ningal വീണ്ടു വേരികില്ലെ
അവരെ നോക്കി ഇല്ല ഇന്ന് പറഞ്ഞു
തനിക്കോകെ ഉളുപ് ഉണ്ടോടാ
രോഗികൾ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവകുന്നുണ്ട്
അതിന്റെ കാരണം ഇവിടുത്തെ system aanu athanu മാറേണ്ടത്
അതിന് പകരം എല്ലാം ഡോക്ടർമാരെ തലയിൽ കെട്ടി വച്ചിട്ട് channel rating കൂട്ടാൻ നാണമില്ലല്ലോ
എന്താണാവോ സിർമർക്ക് ആലപ്പുഴ മെഡിക്കൽ കോളജ് ഇനോട് ഇത്ര വല്യ താൽപര്യം ….
സിർമർഡെ ഇമാൻമരുടെ endelum അവശ്യം നിറവേറ്റി കൊടുത്തു കനില്ലാ അല്ലേ…
നിങ്ങൾക് എങ്ങനെ നന്ദി പറയണം എന്ന് ഞങ്ങള്ക്ക് അറിയില്ല. നിങ്ങൾ കള്ളി വെളിച്ചത്താക്കിയ ഒരു ഡോക്ടർ നെ ആണ് 2 വർഷമായി ഞങ്ങൾ കാണിച്ചു കൊണ്ടിരുന്നത്. എ വീഡിയോ ഞങ്ങള്ക്ക് വാട്സ്ആപ്പ് വഴിയാ ആ വീഡിയോ കിട്ടിയ യൂട്യൂബിൽ സെർച്ച് ചെയ്തിട്ട് കിട്ടുന്നില്ല. അല്ലെങ്കിൽ ആ വീഡിയോക് താഴെ കമന്റ് ചെയ്യമാരുന്നു.
Radiation pollution report
How many mobile towers around our earth?
Doctors are meant for filling third rate channel’s blank pages.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഒാങ്കോളജി വിഭാഗം ഒ.പി ഇതിലും കഷ്ടമാണ്..
good power barabar ka logon par use kar ne ka