Login

Lost your password?
Don't have an account? Sign Up

സൗമ്യ വധക്കേസ് പ്രതി അജാസിന്റെ ആരോഗ്യനില വഷളായി l Ajas Alappuzha Medical college

Contact us to Add Your Business

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍വാര്‍ഡില്‍ കഴിയുന്ന സൗമ്യവധക്കേസ് പ്രതി അജാസിനെ തേടി ബന്ധുക്കളാരും എത്തിയില്ല. സൗമ്യയുടെ ഭര്‍ത്താവ് ലിബിയയില്‍ നിന്നും നാളെ എത്തും. സംസ്‌കാരവും നാളെ നടക്കും

#Ajas#Alappuzha #Medicalcollege

The official YouTube channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
YouTube Channel .
Visit our website: www.marundantv.comhttps://marunadantv.com
Follow Marunadan TV in FB
Watch the latest Marunadan News Video updates and special programmes:
Watch Marunadan Malayali exclusives here

Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

Click Here to Add Your Business

https://www.alappuzhadistrict.com

31 comments

  1. Dream Beauty

    മരിച്ച സൗമ്യയെക്കാൾ /മരണത്തോട് മല്ലിടുന്ന അജാസിനെക്കാളും വേദന അനുഭവിക്കുക /സൗമ്യയുടെ ഭർത്താവ് ആയിരിക്കും……സമൂഹത്തിന്റെ ചോദ്യശരങ്ങൾ നേരിടേണ്ടി വരുന്ന അവസ്ഥ…….

    1. roy joseph

      വളരെ ശരി മുന് മക്കൾ ഫർത്താവെ അന്യ നാട്ടിൽ ഇവിട കെട്ടിയാൽ കമാകുത്തു കുത്തു മുത്തു അപ്പൊ കത്തി പാവം ഫർത്താവ് നാട്ടുകാരുട മുൻപിൽ നാണം കേട്ട് നില്കടിവരും

  2. sajin rr

    സൗമ്യ എന്ന പൊലീസ്‌കാരിയുടെ ദാരുണ മരണത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഒൻലൈൻ പോർട്ടലുകളും ഫേസ്‌ബുക്ക് പ്രൊഫലുകളും നിറം പിടിപ്പിക്കുന്ന കഥകൾ വാരി വിതറുന്നുണ്ട്. സൗമ്യ മതില് ചാടിയവളും തേപ്പ്കാരിയും ആയിരിക്കേണ്ടത് ഒരു കൂട്ടം ആൾക്കാരുടെ ആവശ്യമാണെന്ന് തോന്നും കമന്റുകൾ കണ്ടാൽ.ഒരു നല്ല സൗഹൃദം വഴി തെറ്റുന്നത് കണ്ടു ഫുൾ സ്റ്റോപ് ഇടാൻ ശ്രമിച്ചതിലെ വൈരാഗ്യമാകാം.പണമിടപാട് വരെ ഉള്ള സ്ഥിതിയ്ക്ക് ഏറെ അടുപ്പമുള്ള സഹ പ്രവർത്തകർ ആകാം.ഈ പറയുന്നവരിൽ ആരും ആരുടെ കൈയിൽ നിന്നും പണം വാങ്ങിയിട്ടില്ലേ, അവരൊക്കെ അത് തിരികെ കൊടുത്താലും വാങ്ങാതെ വണ്ടിയിടിച്ചു വീഴ്ത്തുകയും വെട്ടിയും പെട്രോൾ ഒഴിച്ച് കൊല്ലുകയും ചെയ്യുകയാണോ പതിവ്.സൗമ്യയുടെ അടുപ്പമുള്ള പെരുമാറ്റം അജാസ് തെറ്റിദ്ധരിച്ചത് ആകാം.അത് കൊണ്ടാണ് അത് നഷ്ടപ്പെടുന്നത് കണ്ടപ്പോൾ ഇത്രയും നിഷ്ടൂരമായ കൊലപാതകത്തിന് നിയമവും ശിക്ഷയും അറിയാവുന്ന നിയമപാലകനായ അജാസ് തുനിഞ്ഞത്.ഒരു സ്ത്രീയെ വിജനമായ വീഥിയിൽ കാറുമായി ഇടിച്ചുവീഴ്ത്തി വാളുകൊണ്ട് വെട്ടി പെട്രോളൊഴിച്ചു കത്തിച്ചു കൊന്നിട്ട്.. അവളുടെ കത്തിക്കരിഞ്ഞ ശരീരം പട്ടടയിൽ വക്കുംമുന്നേ അവളുടെ അവിഹിതം അന്വഷിച്ചു പരക്കം പായുന്ന.., സോഷ്യൽ മീഡിയയിൽ അവളുടെ തെറ്റുകൾ ചൂണ്ടികാണിച്ചു സ്വയം മാന്യരായി പ്രതിയെ പരോക്ഷമായി ന്യായീകരിക്കാൻ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളു.. !! നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ..

    1. sajin rr

      @sindhu g r എന്തായാലും ആ സ്ത്രീയെ അവൻ ജീവനോടെ ചുട്ടുകൊന്നു..മരിച്ച സ്ത്രീയുടെ ഭാഗം അറിയാൻ അവർ ഇപ്പോൾ ജീവനോടെ ഇല്ല.. എന്നിരുന്നാലും അവരുടെ അമ്മയും ഈ ക്രൂരത കാണിച്ച പ്രതിയും സമ്മതിച്ചതാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിന് ആണ് ഈ പൈശാചികമായ കൃത്യം നടത്തിയത്..അതിൽ ഇനി എന്താണ് സംശയം..ബാക്കി ഒക്കെ ഉഹാപോഹങ്ങൾ മാത്രം വെച്ച് നമ്മൾ തന്നെ ഉണ്ടാക്കി എടുത്ത അല്ലെങ്കിൽ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നവർ മെനഞ്ഞ കഥകൾ ആവാനാണ് സാധ്യത..

    2. Hare krishna

      @sindhu g r avar ethu sahacharyathilanu cash medichathenu ariyilalo..pala idathum kalyanam kazhinja sthreekal swantham kudumbathe sahayikunath bharthavinu istapedila..oru pakshe angane anenkilo..pne ajas ne pole arodum friendly alata oralodu chilapo adyamayi company ayi oru stree ayirikum soumya..ayal athine love ayi keruti kanum..

    3. sindhu g r

      എന്തുകൊണ്ട് ഭർത്താവിനോട് തുറന്നു പറഞ്ഞു കൂടാ?എങ്കിൽ ജീവനോടെ ഇപ്പളും കുട്ടികൾക്ക് അമ്മയെ കിട്ടിയേനെ… ഒരു കാര്യം പറഞ്ഞോട്ടെ സഹോ.. ഒന്നും തോന്നരുത്. എന്റെ അച്ഛൻ മരിച്ചപ്പോ 25000 രൂപ ബന്ധുക്കളോടും അടുപ്പമുള്ള frdനോടും ചോദിച്ചപ്പോൾ Source ഇല്ല, 10000 രൂപ ഒക്കെ ഒപ്പിക്കാനേ പറ്റൂന്നാ അവരൊക്കെ പറഞ്ഞതേ!! ഇത് ഒന്നര ലക്ഷമൊക്കെകടം കൊടുക്കുമ്പോ ചോദിക്കുന്ന നമുക്ക് ഒരു സാമാന്യബുദ്ധി വേണ്ടേ.. ഇവർക്ക് ഒരു Govt ഉദ്യോഗ മില്ലേ ? ornaments സോ ,വീടോ പണയപ്പെടുത്തി ആവശ്യം നികത്തിയാലും കൊടുത്തു തീർക്കാൻ ജോലി ഉണ്ടല്ലോ?ഇനി വാങ്ങിയ തോ പോട്ടെ ഭർത്താവ് മുഖാന്തിരം മാത്രം പണം അവന്റെ കൈവശം എത്തിക്കാനുള്ള ഏർപ്പാടാക്കണം. ഭർത്താവ് ആ സ്ഥാനത്തും, പുരുഷ സുഹൃത്തിനെ അവന് കൊടുക്കുന്ന സ്ഥാനത്തും നിറുത്താൻ ഈ പോലീസ് ഉദ്യോഗസ്ഥക്കറിയില്ലേ! ഭർത്താവിനെ സുഹൃത്തായി കാണുക, തുറന്നു സംസാരിക്കുക. അവർക്ക് നമ്മടെ പ്രശ്നം പരിഹരിക്കാൻ പറ്റും. തിരിച്ചും.Single ആയ എനിക്കു പോലും ഈ തിരിച്ചറിവുണ്ട്, വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ അവർക്ക് അതിനു കഴിഞ്ഞുവെങ്കിൽ കുട്ടികൾക്ക് അമ്മ യും,അച്ഛേനേയും കിട്ടിയേനേ! NB :സ്ത്രീക്ക് പുരുഷ സുഹൃത്തും, പുരുഷന് സ്ത്രീ സുഹ്യത്തുക്കളും തെറ്റല്ലBroiiis & Sisss…. But നിറുത്തേണ്ടിടത്ത് നിറുത്തണം. ആരും പാപം ചെയ്യാത്തവർ അല്ല (മനസ്സ് കൊണ്ടാണെങ്കിലും) ഇവിടെ പാപം ചെയ്യാത്ത പിഞ്ചു ബാല്യങ്ങൾ വളർച്ചയുടെ ഓരോ പടവുകളിലും വാക്ക് ശരങ്ങളാൽ എയ്യപ്പെടും! കഷ്ടം……

    4. BANGTANXARMY

      സത്യമാണ് താങ്കൾ പറഞ്ഞത്… മലയാളികളുടെ മാനസികാവസ്ഥ വളരെ mosam…… എല്ലാത്തിലും കാമം ഉള്പെടുത്തിയാലേ തൃപ്‌തി ആകു

  3. Allen Toms

    ഇതിൽ അജാസ് അല്ല കുറ്റക്കാരൻ അവന്റെ വീട്ടുകാർ ഇങ്ങനെ ഒരു അസുഖം ചെറുപ്പം മുതലെ ഉണ്ടായിരുന്നു അവർ മൈന്റ് ചെയ്യിതില്ലാം വിദ്യാഭ സിത്തിന്റെ കമ്മി

  4. Nithya Vishnu

    നിയമം കാക്കേണ്ടവർ തന്നെ അത് ലംഖിച്ചാൽ പിന്നെ സാധാരണക്കാരുടെ അവസ്ഥ പറയണോ…

  5. Sayid M

    രണ്ട് മൂന്ന് കുട്ടികള്‍ക്ക് അമ്മയെ ഇല്ലാതാക്കിയ മ്രഗമാണ് അവനെ എന്തിന് ചികില്‍സിക്കണം മറ്റൊരുവന്‍െറ ഭാര്യയെ ഇല്ലാതാക്കിയ ഈ ക്രൂരതക്ക് പ്രണയത്തിന്‍െറ പേര് നല്‍കണ്ട
    ദൈവ നിശ്ചയം അവന്‍ അനുഭവിച്ച് മരിക്കലാകും
    അവനെ തിരിഞു നോക്കരുത്
    ആ പിശ്ചു മക്കളുടെ കണ്ണു നീരിനേക്കാള്‍ വലുതല്ല ഒന്നും

  6. Kamal S Babu

    അവൻ പെട്ടെന്ന് മരിക്കൽ കിടന്നു തുറുപ്പ് ചാവണം അവൻ കിടന്നു അനുഭവിക്കണം

Leave a Comment

Your email address will not be published. Required fields are marked *

*
*

LIVE OFFLINE
track image
Loading...