Login

Lost your password?
Don't have an account? Sign Up

BUDGET MEAL HOTEL IN ALAPPUZHA | കുറഞ്ഞ വിലയിൽ ഊണും മീൻവിഭവങ്ങളും ലഭിക്കുന്ന ആലപ്പുഴയിലെ ഹോട്ടൽ

Contact us to Add Your Business

This video is about Annapoorneshwari Hotel in Alappuzha, which offers delicious food and fish dishes at very low prices.
The hotel is located around 4 km from the town of Alappuzha near Punnapra Vayalar Smarakam

കുറഞ്ഞ വിലയിൽ സ്വാദിഷ്ട്ടമായ ഊണും മീൻവിഭവങ്ങളും ലഭിക്കുന്ന ആലപ്പുഴയിലെ അന്നപൂർണ്ണേശ്വരി ഹോട്ടലാണ് ഈ വീഡിയോയിൽ പരിചയപ്പെടിത്തുന്നത്.
ആലപ്പുഴ ടൗണിൽ നിന്നും ഏകദേശം 4 km മാറി പുന്നപ്ര വയലാർ സംരകത്തിനു അടുത്തായാണ് ഈ ഹോട്ടലുള്ളത്

Click Here to Add Your Business

https://www.alappuzhadistrict.com

25 comments

  1. Mr. Ichayan

    ഞാൻ ആലപ്പുഴഇൽ പോയിട്ടുണ്ട് പക്ഷെ ഈ കടയിൽ പോയിട്ടില്ല അടുത്ത പ്രാവിശ്യം തീർച്ചയായും പോകും

  2. Jijo mathew

    ഉറപ്പായിട്ടും പോയിരിക്കും ബ്രോ… ആ ചേട്ടൻ പറയുന്നത്‌ കേട്ടാൽ ആർക്കാണു പോവാൻ തോന്നാത്തത്‌???

  3. Vichu

    പൊന്നു മച്ചാനെ … വിശന്നിരിക്കുന്ന സമയത്തുതന്നെ നീ ഇതു upload ചെയ്തല്ലോടാ …

    എന്തായാലും നാട്ടിൽ വരുമ്പോൾ ഒന്ന്‌ വിസിറ്റ്‌ ചെയ്യണം …

Leave a Comment

Your email address will not be published. Required fields are marked *

*
*

LIVE OFFLINE
track image
Loading...