Login

Lost your password?
Don't have an account? Sign Up

അമ്മച്ചിക്കട| Lunch @30rs Only| Ammachikkada| Kerala Homely food| Taste N Travel by Sneha Sujai

Contact us to Add Your Business

Facebook :

Ammachikkada located in Kalarkode , Alapuzha. Here we get lunch with lots of curries only 30rs. The owner Ammachi is also superb

Click Here to Add Your Business

https://www.alappuzhadistrict.com

33 comments

  1. sagi navdeep

    ഇവിടെ നിന്നു കഴിച്ചിട്ട് 30 രൂപ കൊടുത്തു പോകാൻ എങ്ങനെ മനസ് അനുവദിക്കും, കഴിയുന്നവർ മിനിമം 50 എങ്കിലും കൊടുക്കണം അമ്മയ്ക്ക്

  2. Sree Raj

    ആക്രാന്തത്തോടെ ആ പ്ലേറ്റ് പൊക്കി ചോറ് വാങ്ങുന്ന ആൾ….. ഈശ്വരാ അത് ഞാനാണെല്ലോ…. ??????

  3. Saji Neelakandan

    ചെറിയ ലാഭം എന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല. അവരുടെ അധ്വാനത്തിൻറ കൂലി പോലും കിട്ടുന്നു ഉണ്ടാവില്ല.

    1. vp shaji vp

      സതൃമാ കണ്ണുനിറഞ്ഞുപോയി അവിടുന്നുകഴിക്കുന്നവരെല്ലാം ഒരുപത്തുരൂപ അധികംഅഭരേകൊണ്ടുനിർബന്ധപൂർവം വാങ്ങിപ്പിക്കേണ്ടതാണ്

  4. Shameer T Kasim

    അവതാരിക സഹോദരിക്ക് ബിഗ് സല്യൂട്ട്, അമ്മച്ചിയുടെ കാല് തൊട്ടു വന്ദിക്കുന്നു

  5. Siddi Salmas

    അമ്മച്ചി മുത്താണ്❤️?❤️?????
    സുജിത് ഭക്തൻ ഒരു വിഡിയോയിൽ പരിചയപ്പെടുത്തിയ ആ… സ്നേഹ അല്ലെ. ഇത്…
    Nic video full support ??????

  6. mornig star **

    ഇങ്ങനെ ഉള്ള മനുഷ്യർ ലോകത്തിന്റ നാനാഭാഗത്തും ഉള്ളതാണ് ലോകത്തിന്റെ നിലനിൽപ് തന്നെ ?ആ വീടു പൂർത്തീകരിക്കട്ട… സപ്പോർട്ട് sneha ??

  7. Reji Thomas

    അവതാരിക സഹോദരി… ഒരു വീഡിയോ ഇടുമ്പോൾ ദയവുചെയ്ത് ലൊക്കേഷൻ മാപ്പ് കൂടി പോസ്റ്റ് ചെയ്താൽ പോകുന്നവർക്ക് ഉപകാരമായിരിക്കും…..

  8. Jobu _Thomas

    സുജിത് ഭക്തന്റെ വീഡിയോ കണ്ടു എത്തിയവർ………

    നല്ല വൃത്തിയുള്ള വെറുപ്പിക്കൽ ഇല്ലാത്ത വീഡിയോ….

    ചങ്ങനാശേരിക്കാർക്കു ഒരു ഹായ് പറയാമോ….???

  9. Karshaka Vazikatti YouTube Channel

    പെങ്ങളൂട്ടി, ഈ കളങ്കമില്ലാത്ത അവതരണം മതി അമ്മച്ചിയുടെ ഈ ചെറിയ ആഗ്രഹം പൂർത്തീകരിക്കാൻ.

  10. Nidhin Kumar

    ഒരുപാട് യൂട്യൂബ് ചാനൽ കാണാറുണ്ട്… അടുത്ത നാട്ടുകാരിയായ സ്നേഹയെ ഒരിക്കൽ ടെക് and ട്രാവലിൽ കണ്ടിരുന്നു… പുതിയ തുടക്കം നന്നാവുന്നുണ്ട് തുടക്കത്തിന്റെ ചില കുഞ്ഞു മിസ്റ്റേക്ക് ഒഴിവാക്കിയാൽ വളരെ നല്ല അവതരണം തുടർന്നും നല്ല രീതിയിൽ മുൻപോട്ട്പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  11. Madhu soodanan

    ഞാൻ ആലപ്പുഴ ജില്ല കാരനാണ് ഇത് എവിടെയാ ണ്.. ഇത് കൂടി വിവരണം നടത്തുബോൾ പറയുന്നത് നന്നായിരിക്കും

Leave a Comment

Your email address will not be published. Required fields are marked *

*
*

LIVE OFFLINE
track image
Loading...