Login

Lost your password?
Don't have an account? Sign Up

Halayis, The Famous Alappuzha Mutton Biriyani

Contact us to Add Your Business

Halayis is known for its Biriyani.

The best way to contact me is by messaging on Instagram:

For Blog Workshop and MasterClass contact: 9895602036

Michelin’s Criteria for Star Ranking:
——————————————————-
*  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
**  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
*** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.

List of Mrinal's 1 Star Restaurant:

List of Mrinal's 2 Star Restaurant:

List of Mrinal's 3 Star Restaurant:

YouTube: 'sblog

To be a member on YouTube:

All locations are here:

The Facebook Group of Foodies:

TikTok:

Facebook Page:

Instagram:

#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Click Here to Add Your Business

https://www.alappuzhadistrict.com

50 comments

  1. mornig star **

    ഈ വീഡിയോ കൊഞ്ച് കഴി ക്കുന്നതു കണ്ടിട്ട്?? വായിൽ കപ്പൽ ഓടിയവർ ഉണ്ടോ ✋️

  2. KOLAKKADAN MEDIA

    കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് ഓർത്തതെയുള്ളു വന്നല്ലോ വനമാല ??
    മൃണാൾ ഭായ് ഇഷ്ടം

  3. GOKUL

    *ഈശ്വര ഈ നട്ട പാതിരക്കു ഇനി ഞാൻ എവിടെ പോയി ഇടിയപ്പവും പ്രോണ്സും കഴിക്കോ ആവോ?????????*

  4. Anjana Santhosh

    …. പോലീസ് സ്റ്റേനിൽ പോയി കമ്പ്ലെന്റ് ചെയ്യാൻ ഇരികാരുന്നു കാണാൻ ഇല്ലെന്നു പറഞ്ഞ് …?????

  5. Bony T Ouseph

    സത്യം പറയാല്ലോ… Halayis വന്ന് വന്ന് തീരെ മോശം Last time കഴിച്ചത് വളിച്ച മട്ടൺ ഗ്രേവി കൂട്ടി… ?

  6. logical human

    മുടിഞ്ഞ rate ആണ് അവിടെ. അതിനുള്ള ഒരു ഒരു ഇത് ഇല്ല സത്യത്തിൽ. 2 വര്‍ഷം മുമ്പ്‌ ഒരു chicken ബിരിയാണി കഴിച്ചു.
    1 piece fry and 2nd is curry piece. അതാണ് ഒരു speciality. അത്രേ ഉള്ളു

  7. Pranav Prakash

    പ്രശസ്തി വന്നപ്പോ അവരുടെ ഗുണം പോയി പ്രൊഡക്ഷൻ കൂട്ടിയപോ ക്വാളിറ്റി വളരെ മോശം ആയി

    1. Bony T Ouseph

      വളരെ മോശം food ആണ് ഇപ്പോൾ Quantity ഉണ്ടോന്ന് ചോദിച്ചാൽ റൈസ് ഉണ്ട് But പീസ് എല്ലാം Mrinal ചേട്ടൻ കാണിച്ചപോലെ ഉള്ളതാണ്…… ?
      ഇത്രയും Rate കൊടുത്തിട്ട് എന്തിന് ഇവർ ഇങ്ങനെ ഉള്ള piece തരുന്നു…

  8. Hero Zero

    പല പ്രമുഖ ഹോട്ടലുകളിലെ ചില ഭക്ഷണ കൾ കേവലം ഓവർ ഹൈപ്ഡ് മാത്രം ആണ് ഞാൻ പലപ്പോഴും കഴിച്ചു നോക്കി എനിക്ക് ബോധ പ്പെടത്തു

    1. Noufal Gurukkal

      സത്യം… കോഴിക്കോട് റഹ്മത്ത് ബീഫ് ബിരിയാണി ഒക്കെ ഒരു പാട് ഓവർ റേറ്റഡ് ആണ്…. മലപ്പുറം.. തിരൂർ ഒക്കെ ഭാഗത്തു നാടൻ വെപ്പുകാർ.. ഒരു 10-15 കൊല്ലം മുൻപ് വെച്ചിരുന്ന ഒരു കുട്ടൻ ബിരിയാണി ഉണ്ടായിരുന്നു…. അതിന്റെ ഒക്കെ രുചി ഇന്നും ഞാൻ ആലോചിച്ചു വെള്ളം ഇറക്കാറുണ്ട്…

  9. പുലയ രാജ

    Halais ആലപ്പുഴയിലെ ഫേമസ് ഹോട്ടൽ ആണ്, പക്ഷേ പറയുന്ന അത്രേം ഒന്നും മെച്ചം ഇല്ല എന്നതാണ് സത്യം…….

  10. H U M A N HUMAN

    ഭക്ഷണത്തെപ്പറ്റി സത്യസന്ധമായി അഭിപ്രായം പറയുന്ന നല്ലതാണെങ്കിൽ നല്ലതെന്നും മോശമാണെങ്കിൽ മോശം എന്നും ചങ്കൂറ്റത്തോടെ പറയുന്ന മൃണാൾ ചേട്ടൻ ആണെന്റെ ഹീറോ ??

Leave a Comment

Your email address will not be published. Required fields are marked *

*
*

LIVE OFFLINE
track image
Loading...