Login

Lost your password?
Don't have an account? Sign Up

വഹാബിന്റെ 50 രൂപക്കട | Vahab Thattukada | പൊറോട്ട ബീഫ് | Kerala Alleppey Street Food | Ambalapuzha

Contact us to Add Your Business

#AlleppeyStreetFood
#Vahabintekada

മിമിക്രിക്കാരൻ വട്ടപ്പള്ളിയുടെ തട്ടുകട

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ കാക്കാഴത്ത് സ്ഥിതിചെയ്യുന്ന ഏറെ പ്രശസ്തമായ ചായക്കടയാണ് വഹാബിന്റെ കട
രുചികരമായ ഭക്ഷണവും കുറഞ്ഞ വിലയും ഈ കടയെ വ്യത്യസ്ഥമാക്കുന്നു
50 രൂപ കയ്യിലുണ്ടെങ്കിൽ അത്യാവശ്യം വയറ് നിറയെ ഭക്ഷണം കഴിക്കാം

പൊറോട്ടയ്ക്കും ബീഫിനും കൂടി 50 രൂപയാണ് വില
ചിക്കൻ ഫ്രൈ 50 രൂപ മറ്റ് ആഹാര സാധനങ്ങളും വളരെ വിലക്കുറവാണ്

നാട്ടിൻപുറത്ത് രുചികരമായ ഭക്ഷണം ന്യായവിലയ്ക്ക് വിതരണം ചെയ്യുന്ന വഹാബിക്കയുടെ സഹകരണവും ഞങ്ങൾക്ക് ഏറെ ഇഷ്ട്ടമായി

ബന്ധപ്പെടാം :-
94 96 79 37 86
97 46 71 18 07

Vahabikkade Kada
Vandanam Ambalapuzha Rd,
Ambalapuzha,Kerala 688005

Location Map

#SanisMedia

???Follow me on ???

facebook:

Instagram:https//www.instagram.com/biyassani

Contact Gmail: sani.mediamail@gmail.com

Click Here to Add Your Business

https://www.alappuzhadistrict.com

44 comments

  1. abdul rahman

    എല്ലാത്തിനും പകുതി വില മാത്രം. സാധാാരണ 50% ലാഭം കിട്ടുന്നത് ഇദ്ദേഹത്തിന് 20% കിട്ടും.

    1. Eranaden mulaku കാന്താരി

      @RSD the ultimate RASA DESTINATION അച്ഛന്‍ പൊറോട്ട കഴിക്കൂല പക്ഷെ കഴിക്കുന്നതിന്‍റെ കണക്ക് `കൂട്ടുമ്പള്‍ അച്ഛന് പിഴച്ചു
      അത് പോട്ടെ
      ഞാന്‍ ഒരു ഹോട്ടല്‍ നടത്തി നാട്ടുകാരേ സഹായിച്ച് പൂട്ടിയ ആളാണ് വെറും കാലി ച യ കുടിച്ച് 3990രൂപ പറ്റ് ആയിട്ടുളള പാവം

  2. Prasanth MP

    6:45 ആ ചേട്ടൻ രാവിലെ തന്നെ രണ്ടെണ്ണം പിടിപ്പിച്ചോ 🙂
    തമാശ പറഞ്ഞതാണ് കാര്യം ആക്കണ്ട ???

  3. Anish Kumar

    കൊറോണ കഴിഞ്ഞും ഈവിലആയിരിക്കുമോ ?, Nh ന്റെ സൈഡിൽ ആണോ, റൂട്ട് മാപ് കൂടി ഇട്ടിരുന്നേൽ നന്നായേനെ

Leave a Comment

Your email address will not be published. Required fields are marked *

*
*

LIVE OFFLINE
track image
Loading...