അമ്മച്ചിക്കട| Lunch @30rs Only| Ammachikkada| Kerala Homely food| Taste N Travel by Sneha Sujai
Contact us to Add Your Business
Facebook :
Ammachikkada located in Kalarkode , Alapuzha. Here we get lunch with lots of curries only 30rs. The owner Ammachi is also superb
ഇവിടെ നിന്നു കഴിച്ചിട്ട് 30 രൂപ കൊടുത്തു പോകാൻ എങ്ങനെ മനസ് അനുവദിക്കും, കഴിയുന്നവർ മിനിമം 50 എങ്കിലും കൊടുക്കണം അമ്മയ്ക്ക്
ആക്രാന്തത്തോടെ ആ പ്ലേറ്റ് പൊക്കി ചോറ് വാങ്ങുന്ന ആൾ….. ഈശ്വരാ അത് ഞാനാണെല്ലോ…. ??????
Ah veedindhe pani theerno?
???
@a jവേണ്ടി വന്നു ?
@Taste N Travel by Sneha Sujai Yupe..
അവദരിക സൂപ്പർ ആണ് നല്ലൊരു തുടക്കം
.
ചെറിയ ലാഭം എന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല. അവരുടെ അധ്വാനത്തിൻറ കൂലി പോലും കിട്ടുന്നു ഉണ്ടാവില്ല.
athaanu nyaayam anthassayi jeevikkunna ammaye mattillavarude mumpil kai neetippikkaruhu
സതൃമാ കണ്ണുനിറഞ്ഞുപോയി അവിടുന്നുകഴിക്കുന്നവരെല്ലാം ഒരുപത്തുരൂപ അധികംഅഭരേകൊണ്ടുനിർബന്ധപൂർവം വാങ്ങിപ്പിക്കേണ്ടതാണ്
നാം ഇന്ന് കാണുന്ന പുണ്യവതിയായ അമ്മ …..
?????
Valare valare correct
അവതാരിക സഹോദരിക്ക് ബിഗ് സല്യൂട്ട്, അമ്മച്ചിയുടെ കാല് തൊട്ടു വന്ദിക്കുന്നു
അമ്മച്ചി മുത്താണ്❤️?❤️?????
സുജിത് ഭക്തൻ ഒരു വിഡിയോയിൽ പരിചയപ്പെടുത്തിയ ആ… സ്നേഹ അല്ലെ. ഇത്…
Nic video full support ??????
Contact dear siddi
ഇങ്ങനെ ഉള്ള മനുഷ്യർ ലോകത്തിന്റ നാനാഭാഗത്തും ഉള്ളതാണ് ലോകത്തിന്റെ നിലനിൽപ് തന്നെ ?ആ വീടു പൂർത്തീകരിക്കട്ട… സപ്പോർട്ട് sneha ??
ചേച്ചി ആ വീടിന്റ പണി എങ്ങനെയെങ്കിലും പൂർതിയാക്കണം.
അമ്മച്ചിയെ പോലുള്ള മനുഷ്യരാണ് ഈ നാട്ടിലെങ്കിൽ….
അവതാരിക സഹോദരി… ഒരു വീഡിയോ ഇടുമ്പോൾ ദയവുചെയ്ത് ലൊക്കേഷൻ മാപ്പ് കൂടി പോസ്റ്റ് ചെയ്താൽ പോകുന്നവർക്ക് ഉപകാരമായിരിക്കും…..
സുജിത് ഭക്തന്റെ വീഡിയോ കണ്ടു എത്തിയവർ………
നല്ല വൃത്തിയുള്ള വെറുപ്പിക്കൽ ഇല്ലാത്ത വീഡിയോ….
ചങ്ങനാശേരിക്കാർക്കു ഒരു ഹായ് പറയാമോ….???
Sneha അമ്മച്ചിയുടെ contact number tharumoo
പെങ്ങളൂട്ടി, ഈ കളങ്കമില്ലാത്ത അവതരണം മതി അമ്മച്ചിയുടെ ഈ ചെറിയ ആഗ്രഹം പൂർത്തീകരിക്കാൻ.
ഒരുപാട് യൂട്യൂബ് ചാനൽ കാണാറുണ്ട്… അടുത്ത നാട്ടുകാരിയായ സ്നേഹയെ ഒരിക്കൽ ടെക് and ട്രാവലിൽ കണ്ടിരുന്നു… പുതിയ തുടക്കം നന്നാവുന്നുണ്ട് തുടക്കത്തിന്റെ ചില കുഞ്ഞു മിസ്റ്റേക്ക് ഒഴിവാക്കിയാൽ വളരെ നല്ല അവതരണം തുടർന്നും നല്ല രീതിയിൽ മുൻപോട്ട്പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
yes
50 രൂപക്ക് എങ്കിലും ഊണ് കൊടുക്കാമായിരുന്നു
Pavam
Mm
SD college ന്റെ അടുത്തല്ലേ ഇത്.
??
Sneha love from heart
Dislike ചെയ്ത അവന്മാർ ആരാണോ
ഞാൻ ആലപ്പുഴ ജില്ല കാരനാണ് ഇത് എവിടെയാ ണ്.. ഇത് കൂടി വിവരണം നടത്തുബോൾ പറയുന്നത് നന്നായിരിക്കും
വലിയചുടുകാടിനു തെക്ക്