സൗമ്യ വധക്കേസ് പ്രതി അജാസിന്റെ ആരോഗ്യനില വഷളായി l Ajas Alappuzha Medical college
Contact us to Add Your Business ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍വാര്‍ഡില്‍ കഴിയുന്ന സൗമ്യവധക്കേസ് പ്രതി അജാസിനെ തേടി ബന്ധുക്കളാരും എത്തിയില്ല. സൗമ്യയുടെ ഭര്‍ത്താവ് ലിബിയയില്‍ നിന്നും നാളെ എത്തും.